Top Storiesറേഡിയേഷന് ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്; ആക്രമണം ഫോര്‍ഡൊ പ്ലാന്റിന്റെ കവാടത്തില്‍; ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ട്; ട്രംപ് മുഴക്കുന്നത് ഇനിയും ആക്രമിക്കുമെന്ന ഭീഷണി; ഇസ്രയേലിന്റെ ആത്മവിശ്വാസം കൂടി; ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമേനി അപമാനിതനായി; ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുമെന്ന് വീണ്ടും ആവര്‍ത്തിച്ച് ഖമേനിമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 9:34 AM IST
Top Storiesഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം പറക്കും; മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെവിടെയും എത്താം; പക്ഷിയുടെ രൂപഘടന ശത്രു റഡാറുകളെ വെട്ടിക്കും; 20 നില കെട്ടിടം വരെ തുളച്ചുകയറി ഉഗ്രസ്ഫോടനം നടത്തുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും വഹിച്ച് പറന്നത് ആറ് യുദ്ധജെറ്റുകള്‍; ഇറാനെ ഞെട്ടിച്ച് അമേരിക്കയുടെ ഹെവി ബോംബര്‍ കഥമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 8:04 AM IST